¡Sorpréndeme!

എന്തും സംഭവിക്കാം തയ്യാറായിരിക്കണമെന്നു രാജ്‌നാഥ്‌ സിങ് | News Of The Day | Oneindia Malayalam

2019-02-27 8,257 Dailymotion

rajnath singh holds high level meeting on security
ഇന്ത്യയുടെ മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തുകയാണ്. യുദ്ധഭീതിയില്‍ അമര്‍ന്നിരിക്കുന്നു കശ്മീര്‍ താഴ്വര. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് വിമാനങ്ങള്‍ ആക്രമണം നടത്താന്‍ ശ്രമം നടത്തിയെങ്കിലും ഇന്ത്യ തുരത്തി ഓടിച്ചു.